മഹാരാഷ്ട്ര – Quiz 01
ഏറ്റവും കൂടുതല്‍ വന്യജീവി സങ്കേതങ്ങളുള്ള സംസ്ഥാനം.
അടുത്തിടെ നടന്ന സർവെ അനുസരിച്ച് ഇന്ത്യയില്‍ ഏറ്റവുമധികം ശൈശവ വിവാഹം നടക്കുന്ന സംസ്ഥാനം
അജന്താ - എല്ലോറാ ഗുഹകള്‍ യുനെസ്കോയുടെ പൈതൃകപട്ടികയില്‍ സ്ഥാനം പിടിച്ച വര്‍ഷം
ഗൂഗിളിന്റെ സൗജന്യ വൈഫൈ നിലവില്‍ വന്ന ആദ്യ ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷന്
മഹാരാഷ്ട്രയിലെ പ്രധാന ആഘോഷം
മഹാരാഷ്ട്രയുടെ തലസ്ഥാനം
ഇന്ത്യയുടെ കവാടം എന്നറിയപ്പെടുന്നത്
മുംബൈ നാവിക കലാപം നടന്നത് എന്നാണ്?
ഇന്ത്യയില്‍ ആദ്യമായി എ.ടി.എം സ്ഥാപിച്ച ബാങ്ക്
മഹാരാഷ്ട്രയിലെ പ്രധാന നൃത്തരൂപം
ഇന്ത്യയിലെ ആദ്യ റെയില്‍പ്പാത
കേന്ദ്ര പരുത്തി ഗവേഷണ കേന്ദ്രത്തിന്റെ ആസ്ഥാനം
ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ റോഡ് ശൃംഖലയുള്ള സംസ്ഥാനം
മഹാരാഷ്ട്രയുടെ സംസ്ഥാന പക്ഷി
മുംബൈ ഭീകരാക്രമണം നടന്നത്
ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിന്റെ ആസ്ഥാനം
മുംബൈ സിനിമാ വ്യവസായം അറിയപ്പെടുന്നത്
ഉല്‍ക്ക പതനത്തെ തുടര്‍ന്നുണ്ടായ ഇന്ത്യയിലെ ഏക തടാകം
കൊങ്കണ്‍ റയില്‍വേയുടെ ആസ്ഥാനം
മഹാരാഷ്ട്രയിലെ ഉള്ളി ഉത്പാദനത്തിന് പ്രസിദ്ധമായ സ്ഥലം