മധ്യ പ്രദേശ് – Quiz 02
ഏറ്റവും കൂടുതൽ പട്ടികവർഗ്ഗ ജനവിഭാഗമുള്ള സംസ്ഥാനം
മധ്യപ്രദേശിന്റെ തലസ്ഥാനം
ക്യാപ്റ്റൻ രൂപ് സിംഗ് സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്
ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡ് (BHEL) സ്ഥിതി ചെയ്യുന്നത്
വിസ്മയങ്ങളുടെ കുന്ന് എന്നറിയപ്പെടുന്ന ചിത്രകൂട് സ്ഥിതി ചെയ്യുന്നത്
ഇന്ത്യയിലെ കല-സാംസ്കാരിക സംഘടനയായ ഭാരത് ഭവൻ സ്ഥിതി ചെയ്യുന്നത്
ഇന്ത്യയുടെ ഹൃദയം എന്നറിയപ്പെടുന്ന സംസ്ഥാനം
മധ്യപ്രദേശിലെ ഏറ്റവും വലിയ നഗരം
ഓംകാരേശ്വർ പട്ടണം ഏതു നദിയുടെ തീരത്താണ്?
നാഷണൽ റിസർച്ച് സെന്റർ ഫോർ സോയാബീൻ സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
രാജാഭോജ് എയർപോർട്ട് സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
2011 സെൻസസ് പ്രകാരം ഏറ്റവും സാക്ഷരത കുറഞ്ഞ ജില്ല
ഉജ്ജയിനി സ്ഥിതിചെയ്യുന്നത് ഏത് നദീതീരത്താണ്
മധ്യപ്രദേശിന്റെ ഔദ്യോഗിക മൃഗം
ഇന്ത്യയിലെ രണ്ടാമത്തെ വലിയ സംസ്ഥാനം.
പന്ത്രണ്ടോ അതിൽ താഴെയോ പ്രായമുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്താൽ വധശിക്ഷ നൽകുന്നതിനുള്ള ബിൽ പാസാക്കിയ നിയമസഭ
സഞ്ചയ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ജബൽപൂർ സ്ഥിതി ചെയ്യുന്ന നദിതീരം
ഇന്ത്യയിൽ ആദ്യമായി ഇ-മെയിൽ പോളിസി കൊണ്ടുവന്ന സംസ്ഥാനം
യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട സാഞ്ചി സ്മാരകങ്ങൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?