മധ്യപ്രദേശ് – Quiz 03
ഇന്ദിരാഗാന്ധി രാഷ്ട്രീയമാനവ് സംഗ്രഹാലയ സ്ഥിതി ചെയ്യുന്നത്
നീമഞ്ച് ആൽക്കലോയിഡ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്
മധ്യപ്രദേശിന്റെ ഹൈക്കോടതി എവിടെ സ്ഥിതി ചെയ്യുന്നു?
പച്മർഹി ബയോസ്ഫിയർ റിസർവ്വ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം
മഹാകാളേശ്വരക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം
ഏതു സംസ്ഥാന ഗവൺന്മെന്റാണ് ലതാമങ്കേഷ്കർ പുരസ്കാരം നൽകുന്നത്?
പശ്ചിമമദ്ധ്യ റെയിൽവേ സോണിന്റെ ആസ്ഥാനം
മധ്യപ്രദേശിന്റെ സംസ്ഥാന നദി
ഇന്ത്യയിലെ ആദ്യത്തെ ന്യൂസ് പ്രിന്റ് ഫാക്ടറി സ്ഥാപിച്ച നഗരം
മധ്യപ്രദേശിന്റെ ഔദ്യോഗിക പുഷ്പം
പഞ്ചായത്തീരാജ് നിയമമനുസരിച്ച് ആദ്യമായി തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനം.
സതി എന്ന ദുരാചാരം സംബന്ധിച്ചുള്ള ഏറ്റവും പഴക്കമുള്ള തെളിവ് ലഭിച്ച സ്ഥലം
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോയിൽ സയൻസിന്റ ആസ്ഥാനം
എല്ലാ വർഷവും താൻസൻ സംഗീതോത്സവത്തിന് വേദിയാകുന്ന നഗരം
കുംഭമേള നടക്കുന്ന മധ്യപ്രദേശിലെ സ്ഥലം
ഗാന്ധി സാഗർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
സംഗീത ചക്രവർത്തിയായിരുന്ന താൻസന്റെ അന്ത്യവിശ്രമ സ്ഥലം
ലോത്ത ഏതു സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്?
മൺപാത്ര നിർമ്മാണത്തിന് പ്രസിദ്ധമായ സ്ഥലം
അടൽബിഹാരി വാജ്പേയി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആന്റ് മാനേജ്മെന്റ് സ്ഥിതി ചെയ്യുന്നത് എവിടെയാണ്?