മധ്യപ്രദേശ് – Practice 01
മധ്യപ്രദേശിന്റെ ഔദ്യോഗിക പക്ഷി
മധ്യപ്രദേശ് സംസ്ഥാനം നിലവിൽ വന്ന വർഷം
ഏതു സംസ്ഥാന ഗവൺന്മെന്റാണ് കാളിദാസ പുരസ്കാരം നൽകുന്നത്?
ഇന്ത്യയുടെ കടുവ സംസ്ഥാനം' എന്നറിയപ്പെടുന്നത്
പ്രാചീന ബുദ്ധമത സ്മാരകങ്ങളിലൊന്നായ സാഞ്ചി സ്തൂപം സ്ഥിതിചെയ്യുന്നത്
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജന്മദേശം
ഇന്ത്യയുടെ മാർബിൾ നഗരം
മൗലാനാ ആസാദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്
പ്രാചീന ശിലായുഗ മനുഷ്യർ ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്ന ഗുഹ
മധ്യപ്രദേശിനെ വിഭജിച്ച് രൂപീകരിച്ച സംസ്ഥാനം
വൻ വിഹാർ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ഇന്ദിരാസാഗർ ഡാം സ്ഥിതിചെയ്യുന്ന നദി
ഇന്ത്യയിലെ ഏറ്റവും വലിയ വജ്രഖനി
ആദിവാസി നാടൻ കലകളുടെ സംരക്ഷണ കേന്ദ്രമായ ഭാരത് ഭവൻ സ്ഥിതി ചെയ്യുന്നത്
ഭോപ്പാൽ ദുരന്തം നടന്നത് എന്നാണ്?
ലക്ഷ്മിഭായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ സ്ഥിതി ചെയ്യുന്നത് എവിടെയാണ്
ഇന്ത്യയിലെ ആദ്യ ട്രൈബൽ യൂണിവേഴ്സിറ്റിയായ ഇന്ദിരാ ഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത്
കോളേജ് ഓഫ് മെറ്റീരിയൽ മാനേജ്മെന്റിന്റെ ആസ്ഥാനം
ഭോപ്പാൽ ദുരന്തത്തിന് കാരണമായ വിഷവാതകം
ദേവി അഹല്യാഭായ് ഹോൾക്കർ എയർപോർട്ട് സ്ഥിതി ചെയ്യുന്ന നഗരം