ബീഹാർ – Quiz
ബീഹാറിന്റെ സംസ്ഥാന പക്ഷി
ബീഹാറിലെ പ്രധാന ജലവൈദ്യുത പദ്ധതി ഏതു നദിയിലാണ്?
സ്ത്രീകൾക്ക് സർക്കാർ ജോലികളിൽ 35% സംവരണം ഏർപ്പെടുത്തിയ ഇന്ത്യൻ സംസ്ഥാനം
പ്രാചീനകാലത്ത് പാടലീപുത്രം എന്നറിയപ്പെട്ടിരുന്ന നഗരം
ബീഹാറില്‍ ഗവര്‍ണറായ ശേഷം ഇന്ത്യന്‍ രാഷ്ട്രപതിയായ വ്യക്തി
ബീഹാറിലെ ആദ്യത്തെ മുഖ്യമന്ത്രി ആര്
മഹാത്മാഗാന്ധി സേതുപാലം സ്ഥിതിചെയ്യുന്ന നദി
ബീഹാറിലെ പ്രശസ്തമായ എണ്ണ ശുദ്ധീകരണ ശാല
ലോക്നായക് ജയപ്രകാശ് നാരായണ്‍ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്
ബീഹാറിന്റെ തലസ്ഥാനം
ബീഹാറിനെ വിഭജിച്ച് ജാര്‍ഖണ്ഡ് രൂപീകരിച്ച വര്‍ഷം
ബീഹാറിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി
ലോകത്തിലെ ഏറ്റവും വലിയ ഫ്രീ വൈ-ഫൈ സോണ്‍ നിലവില്‍ വന്നത്
പാറ്റ്ന നഗരം സ്ഥിതിചെയ്യുന്ന നദീതീരം
ബിഹാറിൽ ആദ്യമായി രാഷ്ട്രപതി ഭരണം നടപ്പിലാക്കിയ വർഷം
ജി എസ് ടി ബിൽ പാസാക്കിയ ആദ്യ സംസ്ഥാനം
വിക്രംശിലാ ഗംഗാറ്റിക് ഡോൾഫിൻ സാങ്ച്വറി എവിടെ സ്ഥിതിചെയ്യുന്നു?
ബീഹാറിലെ ഹൈക്കോടതി എവിടെ സ്ഥിതി ചെയ്യുന്നു?
ബാലവേല തടയുന്നതിനായി ചൈൽഡ് ലേബർ ട്രാക്കിംഗ് സിസ്റ്റം ആരംഭിച്ച സംസ്ഥാനം
1917- ലെ ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ സത്യാഗ്രഹത്തിന് വേദിയായത്