പഞ്ചാബ് – Quiz 01
പഞ്ചാബിന്റെ തലസ്ഥാനം എവിടെയാണ് ?
ലോഹ്റി ഏത് സംസ്ഥാനത്തെ പ്രധാന ആഘോഷമാണ്?
ബൈശാഖി ഏത് സംസ്ഥാനത്തെ പ്രധാന ആഘോഷമാണ്?
പഞ്ചാബിന്റെ ഔദ്യോഗിക പക്ഷി
പഞ്ചാബിന്റെ സംസ്ഥാന വൃക്ഷം
പഞ്ചാബിലെ പ്രധാന ഭാഷ ഏതാണ് ?
പഞ്ചാബ് രൂപീകരിച്ച വർഷം എന്നാണ് ?
പഞ്ചാബിന്റെ ഔദ്യോഗിക മൃഗം
പഞ്ചാബിന്റെ ഹൈക്കോടതി എവിടെ സ്ഥിതി ചെയ്യുന്നു?
സിന്ധുനദീതട സംസ്കാര കേന്ദ്രമായ രൂപാർ സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ഇന്ത്യയുടെ ധാന്യക്കലവറ എന്നറിയപ്പെടുന്ന സംസ്ഥാനം ?
ചെറുകിട വ്യവസായങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ?
അഞ്ച് നദികളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ?
ഇന്ത്യയുടെ അപ്പക്കൂട എന്നറിയപ്പെടുന്ന സംസ്ഥാനം
ഇന്ത്യയിൽ ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ച സംസ്ഥാനം
ഇന്ത്യയിൽ രാഷ്ട്രപതി ഭരണം നിലവിൽ വന്ന ആദ്യ സംസ്ഥാനം
ഹരിത വിപ്ലവം കൊണ്ട് ഏറ്റവും കൂടുതൽ നേട്ടമുണ്ടായ സംസ്ഥാനം
ഇന്ത്യയിൽ ആദ്യമായി അന്ധവിദ്യാലയം സ്ഥാപിക്കപ്പെട്ട സ്ഥലം
ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരം ഏതാണ് ?
മണ്ണ്, ആരോഗ്യകാർഡുകൾ കർഷകർക്ക് നൽകിയ ആദ്യ സംസ്ഥാനം