ജാര്‍ഖണ്ഡ് – Quiz 02
ജാർഖണ്ഡിലെ ആദ്യ മുഖ്യമന്ത്രി
ജാർഖണ്ഡിന്റെ ഔദ്യോഗിക മൃഗം
ജാരിയ കൽക്കരി ഖനി സ്ഥിതിചെയ്യുന്നത് എവിടെയാണ്?
തെർമോക്കോൾ പ്ലേറ്റുകൾ നിരോധിച്ച ആദ്യ സംസ്ഥാനം
ബ്രിട്ടിഷുകാർക്കെതിരെ സമരം ചെയ്യാൻ സ്വയം കർഷകരുടെ രാജാവായി പ്രഖ്യാപിച്ച വ്യക്തി
മരാംഗ് ഗോംകെ എന്നപേരിൽ അിറയപ്പെടുന്ന നേതാവ്
ശക്തി മന്ദിർ സ്ഥിതി ചെയ്യുന്നത്
റാഞ്ചി സ്ഥിതി ചെയ്യുന്ന നദീതീരം
ഛോട്ടാ നാഗ്പൂരിന്റെ രാജ്ഞി' എന്നറിയപ്പെടുന്ന നഗരം
ഛോട്ടാനാഗ്പൂർ പീഠഭൂമിയിൽ നിന്നും ഉത്ഭവിക്കുന്ന നദി
ജാർഖണ്ഡിന്റെ തലസ്ഥാനം
ജാർഖണ്ഡിന്റെ ഔദ്യോഗിക പുഷ്പം
ഇന്ത്യൻ പാർലമെന്റിൽ പ്രതിമ അനാച്ഛാദനം ചെയ്യപ്പെട്ട ആദിവാസി നേതാവ്
ജാർഖണ്ഡിലെ മുഖ്യമന്ത്രിയായ ആദ്യ സ്വതന്ത്രൻ
ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല അക്വാറിയം ഉദ്ഘാടനം ചെയ്ത സംസ്ഥാനം
ഇന്ത്യയുടെ ഉരുക്കു നഗരം ആയ ജംഷഡ്പൂരിനെ ചുറ്റി ഒഴുകുന്ന നദി
ജാർഖണ്ഡിലെ പ്രസിദ്ധമായ ടൈഗർ റിസർവ്
പലമാവു നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നത് എവിടെയാണ്?
ഇന്ത്യയുടെ ധാതു സംസ്ഥാനം എന്നറിയപ്പെടുന്നത്
ബിർസമുണ്ട പാർക്ക് സ്ഥിതിചെയ്യുന്ന നഗരം