ജാര്‍ഖണ്ഡ് – Quiz 01
ജാർഖണ്ഡിന്റെ ഔദ്യോഗിക പക്ഷി
ജാർഖണ്ഡ് സംസ്ഥാനം നിലവിൽവന്നത്
ഹുണ്ടരു വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ഇന്ത്യയുടെ വനാഞ്ചൽ' എന്ന് അറിയപ്പെടുന്ന സംസ്ഥാനം
ജാർഖണ്ഡിലെ ഏറ്റവും വലിയ യുറേനിയം ഖനി
രാജ്മഹൽ കുന്നുകൾ കാണപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം
ദാമോദർ നദി പതിക്കുന്നത്
ഇന്ത്യയുടെ കൽക്കരി നഗരം' എന്നറിയപ്പെടുന്ന നഗരം
ഭട്ടിൻഡാ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്
വെള്ളച്ചാട്ടങ്ങളുടെ നഗരം' എന്ന് അറിയപ്പെടുന്ന നഗരം
ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യാവസായിക നഗരം
Central Mining Research Institute-ന്റെ ആസ്ഥാനം
ജാർഖണ്ഡ് സ്ഥിതി ചെയ്യുന്ന നദീതീരം
ജാർഖണ്ഡിന്റെ ഹൈക്കോടതി സ്ഥിതി ചെയ്യുന്നത് എവിടെ
ജാർഖണ്ഡിലെ പ്രധാന ആദിവാസി വിഭാഗം?
സ്കൂളിൽ കുട്ടികൾക്കായി ഉച്ചഭക്ഷണത്തിനു പുറമെ പ്രഭാതഭക്ഷണവും കൂടി നൽകാൻ ആദ്യമായി തീരുമാനമെടുത്ത സംസ്ഥാനം
Steel City of India എന്നറിയപ്പെടുന്ന നഗരം
ബൊക്കാറോ സ്റ്റീൽ പ്ലാൻറ് നിർമ്മാണത്തിൽ സഹകരിച്ച രാജ്യം
ബിർസാമുണ്ട ഇന്റർനാഷണൽ എയർപോർട്ട് സ്ഥിതി ചെയ്യുന്നത്
ദാമോദർവാലി നദീതട പദ്ധതിയുടെ ഉദ്ഘാടനം നടന്നത് എന്നാണ്?