ജമ്മു കാശ്മീർ – Quiz 01
ഇന്ത്യയുടെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്നത്
ഗുൽമാർഗ് വിനോദസഞ്ചാര കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ?
ഡച്ചിംഗാം, സലിം അലി എന്നീ ദേശീയോദ്യാനങ്ങൾ സ്ഥിതി ചെയ്യുന്നത് എവിടെ
വൈഷ്ണോ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെ?
ഭൂമിയിലെ സ്വർഗ്ഗം എന്നറിയപ്പെടുന്നത്
അമർനാഥിലെ ആരാധനാമൂർത്തി
ജമ്മു കാശ്മീരിലെ സ്കിൽ ഡവലപ്മെന്റ് പ്രോഗ്രാം അറിയപ്പെടുന്നത്
ജമ്മു കാശ്മീരിലെ ആദ്യ വനിത മുഖ്യമന്ത്രി
ഉറി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്
കിഷൻ ഗംഗ അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്?
കുങ്കുമപ്പൂവ് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത് എവിടെ
ജമ്മു കാശ്മീരിന്റെ പ്രഥമ ലഫ്റ്റനന്റ് ഗവർണർ
ശ്രീനഗർ സ്ഥിതി ചെയ്യുന്ന നദീതീരം
ത്സലം നദി പതിക്കുന്ന തടാകം
ബഗ്ലിഹാർ അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്?
ലിംബെർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത് എവിടെ?
ഇന്ത്യയുടെ പൂന്തോട്ടം എന്നറിയപ്പെടുന്നത്
ചാങ്താഗ് വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത് എവിടെ?
ജമ്മു കാശ്മീർ കേന്ദ്രഭരണപ്രദേശമായി മാറിയത്
ജമ്മു സ്ഥിതി ചെയ്യുന്ന നദീതീരം