ഛത്തീസ്ഗഢ് Quiz
ഛത്തീസ്ഗഡിന്റെ സാംസ്കാരിക തലസ്ഥാനം
ഛത്തീസ്ഗഡിന്റെ സംസ്ഥാന വൃക്ഷം?
ഇന്ത്യയിൽ ആദ്യമായി സ്വകാര്യവത്കരിക്കപ്പെട്ട നദി
ഗോദാവരിയുടെ പ്രധാന പോഷകനദി
ബാൽകോ അലൂമിനിയം പ്ലാന്റ് ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
ഛത്തീസ്ഗഢ് സംസ്ഥാനം നിലവിൽ വന്നത് എന്നാണ്?
ഇന്ത്യയിൽ ശ്യാമ പ്രസാദ് മുഖർജി റൂർബൻ മിഷന് തുടക്കം കുറിച്ചത് എവിടെ?
'മധ്യേന്ത്യയുടെ നെൽപാത്രം' എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം
ഛത്തീസ്ഗഡിന്റെ തലസ്ഥാനം
ഭിലായ് ഉരുക്ക് നിർമ്മാണ ശാല ഏതു നദി തീരത്താണ് സ്ഥിതി ചെയ്യുന്നത്?
ഛത്തീസ്ഗഡിന്റെ ഔദ്യോഗിക മൃഗം
ഛത്തീസ്ഗഡിന്റെ ഔദ്യോഗിക പക്ഷി
ഇന്ത്യയിലെ ആദ്യ വാണിജ്യ തർക്കപരിഹാരകേന്ദ്രവും വാണിജ്യകോടതിയും ഉദ്ഘാടനം ചെയ്ത സ്ഥലം
സ്വാമി വിവേകാനന്ദ എയർപോർട്ട് സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
ഛത്തീസ്ഗഡിന്റെ ഹൈക്കോടതി സ്ഥിതി ചെയ്യുന്നത് എവിടെ?
ഇന്ത്യയുടെ എത്രാമത്തെ സംസ്ഥാനം ആണ് ഛത്തീസ്ഗഢ്
ചിത്രാക്കോട്ട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി
ഏത് സംസ്ഥാനത്തെ വിഭജിച്ച് രൂപികരിച്ച സംസ്ഥാനം ആണ് ഛത്തീസ്ഗഢ്?
ഐ.എ.എസുകാരനായ ഇന്ത്യയിലെ ആദ്യ മുഖ്യമന്ത്രി
കംഗർഘട്ടി നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?