ഗോവ Quiz
ഗോവയുടെ വാണിജ്യ തലസ്ഥാനം
ഗോവ വിമോചന ദിനം
ഗോവയുടെ നിയമ തലസ്ഥാനം
ഫെനി എന്ന മദ്യം എന്തിൽ നിന്നുമാണ് ഉല്പാദിപ്പിക്കുന്നത്?
ഇന്ത്യയിൽ ഏറ്റവും അധികം ഇരുമ്പയിര് കയറ്റുമതി ചെയ്യുന്ന തുറമുഖം
ഗോവ സംസ്ഥാനം രൂപീകൃതമായത് എന്നാണ്?
നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയുടെ ആസ്ഥാനം
ഗോവയുടെ തലസ്ഥാനം
ഏഷ്യയിലെ ഏക നാവിക വൈമാനിക മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ?
ബീച്ചുകൾക്ക് പ്രസിദ്ധമായ ഇന്ത്യൻ സംസ്ഥാനം
ഗോവയുടെ സംസ്ഥാന വൃക്ഷം?
ഗോവയുടെ ഔദ്യോഗിക പക്ഷി ഏത്?
ഗോവയിലെ പ്രധാന ഭാഷ ഏത്?
ഏറ്റവും കുറവ് കടൽ തീരമുള്ള സംസ്ഥാനം?
സഞ്ചാരികളുടെ പറുദീസ' എന്നറിയപ്പെടുന്ന സംസ്ഥാനം
ഗോവയുടെ ഹൈക്കോടതി എവിടെ സ്ഥിതി ചെയ്യുന്നു?
ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് നിലവിലുള്ള ഏക സംസ്ഥാനം
ഗോവയുടെ ഔദ്യോഗിക മൃഗം ഏത്?
പോർച്ചുഗീസുകാരിൽ നിന്നും ഗോവയെ മോചിപ്പിച്ച സൈനിക നടപടി
ഗോവയുടെ ജീവരേഖ എന്ന് അറിയപ്പെടുന്ന നദി