ഗുജറാത്ത് – Quiz 02
ISRO-യുടെ സ്പേസ് ആപ്പിക്കേഷന് സെന്റര്‍ സ്ഥിതിചെയ്യുന്നത്
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സമാധി സ്ഥിതി ചെയ്യുന്നത്
ഗുജറാത്തിന്റെ വാണിജ്യ തലസ്ഥാനം
ദേശീയ ക്ഷീര വികസന ബോർഡിന്റെ (നാഷണല്‍ ഡയറി ഡെവലപ്പ്മെന്റ് ബോര്‍ഡ് - NDDB) ആസ്ഥാനം
ഗുജറാത്തിലെ പാഴ്സികളുടെ ആരാധനാകേന്ദ്രം
ഇന്ത്യയിൽ സിന്ധു നദീതട സംസ്കാര അവശിഷ്ടങ്ങൾ ഏറ്റവും കൂടുതൽ കണ്ടെത്തിയ സംസ്ഥാനം?
ഇന്ത്യയിലാദ്യമായി തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയ നാട്ടുരാജ്യം
നര്‍മ്മദാ ബച്ചാവോ ആന്തോളന്‍ സംഘടനയുടെ സ്ഥാപക
ഗുജറാത്തിന്റെ ഔദ്യോഗിക പുഷ്പം
ഇന്ത്യയിലെ ആദ്യത്തെ ടെക്സ്റ്റയില്‍ ഫാക്ടറി നിലവില്‍ വന്നത്
ഗുജറാത്തിന്റെ വ്യാവസായിക തലസ്ഥാനം
വൻസദ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
മിതാപ്പൂര്‍ സോളാര്‍ പവര്‍പ്ലാന്റ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം
കപ്പലുകളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്ന സ്ഥലം
ഗുജറാത്തിന്റെ ഔദ്യോഗിക മൃഗം
ഗുജറാത്തിലെ ആദ്യ മുഖ്യമന്ത്രി
സപുത്താര ഹിൽ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
സര്‍ദാര്‍ സരോവര്‍ അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്ന നദി
പടിഞ്ഞാറന്‍ ഇന്ത്യയുടെ രത്നം എന്നറിയപ്പെടുന്ന സംസ്ഥാനം
ഗുജറാത്തിന്റെ നിയമ തലസ്ഥാനം