ഗുജറാത്ത് – Quiz 01
ഗുജറാത്തിന്റെ ഔദ്യോഗിക വൃക്ഷം
അക്ഷര്‍ധാം ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെ?
ഗുജറാത്തിന്റെ ഔദ്യോഗിക പക്ഷി
അഹമ്മദാബാദ് സ്ഥിതി ചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്
ഇന്ത്യയുടെ പടിഞ്ഞാറു ഭാഗത്തായി സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ഉപ്പ് ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം?
ഗുജറാത്ത് സംസ്ഥാനം നിലവിൽ വന്നത് എന്നാണ്?
ഇന്ത്യയുടെ വജ്രനഗരം
ഗുജറാത്തുമായി അതിർത്തി പങ്കിടുന്ന അയൽ രാജ്യം ഏതാണ്?
ഇന്ത്യയുടെ ഇന്റർനാഷണൽ ബാങ്ക് എന്നറിയപ്പെടുന്ന ബാങ്ക്
ഏഷ്യൻ സിംഹങ്ങൾക്ക് പ്രശസ്തമായ ഗുജറാത്തിലെ ദേശീയോദ്യാനം
ഗുജറാത്തിന്റെ ആദ്യ തലസ്ഥാനം
ഗുജറാത്തിന്റെ തലസ്ഥാനം
തൊഴിലില്ലായ്മ ഏറ്റവും കുറവുള്ള ഇന്ത്യന്‍ സംസ്ഥാനം
വഡോദരയുടെ പഴയ പേര് എന്തായിരുന്നു?
കാണ്ട് ല തുറമുഖത്തിന്റെ പുതിയ പേര്?
ഇന്ത്യയിലെ രണ്ടാമത്തെ ആസൂത്രിത നഗരം
ഇന്ത്യയിലെ ആദ്യ മില്‍ക്ക് ATM നിലവില്‍ വന്ന സ്ഥലം
ഇന്ത്യയുടെ മാഞ്ചസ്റ്റര്‍ എന്ന് അറിയപ്പെടുന്ന സ്ഥലം
ഗുജറാത്തിലെ ഹൈക്കോടതി എവിടെ സ്ഥിതി ചെയ്യുന്നു?