കർണാടക – Quiz 03
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജ് സ്ഥിതി ചെയ്യുന്നത്
കർണ്ണാടക സംഗീതത്തിന്റെ പിതാവ്
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൂര്യകാന്തി കൃഷി ചെയ്യുന്ന സംസ്ഥാനം
കർണ്ണാടകയിലെ ഏറ്റവും വലിയ ജില്ല
മൈസൂർ എന്ന പേര് കർണാടകയായി മാറിയ വർഷം
ഏറ്റവും വലിയ ദക്ഷിണേന്ത്യൻ സംസ്ഥാനം
കർണാടകയിലെ അലമാട്ടി ഡാം ഏതു നദിയിൽ സ്ഥിതി ചെയ്യുന്നു?
ഇലക്ട്രോണിക് നഗരം എന്നറിയപ്പെടുന്നത്?
ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ്
ആധുനിക മൈസൂറിന്റെ പിതാവ് എന്നറിയപ്പെടുന്നത്
ലോട്ടസ് മഹൽ എന്ന ശില്പസൗധം സ്ഥിതി ചെയ്യുന്നത്
കന്നട ഭാഷയ്ക്ക് ക്ലാസിക്കൽ പദവി ലഭിച്ച വർഷം
അപ്പികോ മൂവ്മെന്റ് സ്ഥാപിച്ചത് ആരാണ്?
കർണാടകത്തിന്റെ ഔദ്യോഗിക പുഷ്പം
പെൻഷനേഴ്സ് പാരഡൈസ് എന്നറിയപ്പെടുന്നത്?
ഇന്ത്യയിലെ ആദ്യ ക്രിപ്റ്റോ കറൻസി എ.ടി.എം ആരംഭിച്ച സ്ഥലം
1936-ൽ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ റേഡിയോ നിലയം സ്ഥാപിച്ചത്
പ്രശസ്തമായ ഗ്ലാസ് ഹൗസ് സ്ഥിതി ചെയ്യുന്നത്
സെൻട്രൽ ഫുഡ് റിസർച്ച് ഇൻസ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്
കർണാടകത്തിന്റെ ഔദ്യോഗിക മൃഗം