കർണാടക – Quiz 02
ഇന്ത്യൻ ആറ്റം ബോംബിന്റെ പിതാവ്
ഇന്ത്യൻ റെയിൽവെയുടെ റെയിൽ വീൽ ഫാക്ടറി സ്ഥിതി ചെയ്യുന്നത്
മൈസൂർ കൊട്ടാരം സ്ഥിതി ചെയ്യുന്നത് ഏതു സംസ്ഥാനത്താണ്?
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി മെഡിസിൻ സ്ഥിതി ചെയ്യുന്നത്
Ruined City of India എന്നറിയപ്പെടുന്നത്
ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ജോഗ് വെള്ളച്ചാട്ടത്തിന്റെ ഉയരം
മനുഷ്യ കമ്പ്യൂട്ടർ എന്ന് അറിയപ്പെടുന്നത്
സൗത്ത് വെസ്റ്റേൺ റയിൽവേയുടെ ആസ്ഥാനം
മംഗലാപുരം നഗരം സ്ഥിതി ചെയ്യുന്ന നദീതിരം
കർണാടകത്തിന്റെ ഹൈക്കോടതി എവിടെ സ്ഥിതി ചെയ്യുന്നു?
ബംഗളുരു നഗരത്തിന്റെ ശില്പി
ശിവസമുദ്രം ജലവൈദ്യുത പദ്ധതി ഏതു നദിയിൽ സ്ഥിതി ചെയ്യുന്നു
കർണാടകയിലെ തുംഗഭദ്ര ഡാം ഏതു നദിയിൽ സ്ഥിതി ചെയ്യുന്നു?
വൃന്ദാവൻ ഗാർഡൻ സ്ഥിതി ചെയ്യുന്നത്
സംസ്ഥാനത്തിന് ഒരു പ്രത്യേക പതാക രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് കമ്മിറ്റി രൂപികരിച്ച ഇന്ത്യൻ സംസ്ഥാനം.
കർണാടകത്തിന്റെ ഔദ്യോഗിക വൃക്ഷം
1956 ൽ മൈസൂർ എന്ന പേരിൽ രൂപീകൃതമായ സംസ്ഥാനം
അൻഷി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
കർണാടകത്തിന്റെ കവാടം എന്നറിയപ്പെടുന്നത്
കർണ്ണാടകയുടെ സാംസ്കാരിക തലസ്ഥാനം