കർണാടക – Quiz 01
ഏഷ്യയിലെ ആദ്യത്തെ റൈസ് ടെക്നോളജി പാർക്ക് നിലവിൽ വരുന്ന സ്ഥലം
കർണാടകത്തിന്റെ തലസ്ഥാനം
ഹംപി സ്ഥിതി ചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്
ഇന്ത്യയിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി
ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ജോഗ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി
പ്രശസ്തമായ മഞ്ജുനാഥ ക്ഷേത്രം സ്ഥിതിചെയ്യുന്നത്
കർണ്ണാടകയിലെ ഏറ്റവും ചെറിയ ജില്ല
സംസ്കൃത ഭാഷ സംസാരിക്കുന്ന ഇന്ത്യയിലെ ഏക ഗ്രാമം
ബങ്കപുര മയിൽ സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
കർണാടകത്തിന്റെ ഔദ്യോഗിക ഭാഷ
സിൽക്ക് (പട്ട്) ഉൽപ്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം
ഇന്ത്യയിലെ ഏക അംഗീകൃത പതാക നിർമ്മാണശാല സ്ഥിതി ചെയ്യുന്ന സ്ഥലം
ഇന്ത്യയിലെ ആദ്യ പുക രഹിത ഗ്രാമം
ഇന്ത്യയുടെ പൂന്തോട്ട നഗരം എന്നറിയപ്പെടുന്നത്?
കർണാടക സംസ്ഥാനം നിലവിൽ വന്നത് എന്നാണ്
സൂര്യകിരൺ വിമാനങ്ങളുടെ ആസ്ഥാനം
കർണാടകത്തിന്റെ ഔദ്യോഗിക പക്ഷി
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആംഗ്ലോ ഇന്ത്യക്കാരുള്ള സംസ്ഥാനം
റേഡിയോ സിറ്റി എന്നറിയപ്പെടുന്നത്?
ബാംഗ്ലൂർ നഗരത്തിന്റെ പേര് ബംഗളുരു ആയി മാറ്റിയ വർഷം