ഒഡീഷ – Quiz 03
പ്രാചീനകാലത്ത് കലിംഗ, ഉത്കല എന്നീ പേരുകളിൽ അറിയപ്പെട്ട സംസ്ഥാനം.
ഒഡീഷയിലെ ഹൈക്കോടതി സ്ഥിതി ചെയ്യുന്നത് എവിടെ?
ഹണിമൂൺ ദ്വീപുകൾ, ബ്രേക്ക്ഫാസ്റ്റ് ദ്വീപുകൾ, ബേർഡ് ദ്വീപുകൾ എന്നിവ സ്ഥിതി ചെയ്യുന്ന തടാകം
ഒഡീഷയുടെ ചലിക്കുന്ന ശില്ലം എന്നറിയപ്പെടുന്നത്?
വൈദ്യൂതി ഉത്പാദനവും വിതരണവും സ്വകാര്യവൽക്കരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം
ഒഡീഷയുടെ വ്യാവസായിക തലസ്ഥാനം
ഒഡീഷയുടെ സാംസ്കാരിക തലസ്ഥാനം
ഒഡീഷയുടെ സംസ്ഥാന മൃഗം?
ഒഡീഷയുടെ തനത് നൃത്തരൂപം ഏതാണ് ?
ഒഡീഷ രൂപീകൃതമായത് എന്നാണ്?
ഒഡീഷയിലെ ഇരട്ട നഗരങ്ങൾ എന്നറിയപ്പെടുന്നത്
ഇന്ത്യയിലെ ഏറ്റവും വലിയ തടാകം
ബരാബതി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്
മഹാനദിയുടെ തീരത്തെ പ്രധാന പട്ടണം
ബിജുപട്നായിക് ഹോക്കി സ്റ്റേഡിയം, ബിജുപട്നായിക് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി എന്നിവ സ്ഥിതി ചെയ്യുന്നത്
ഒഡീഷയിലെ മില്ലേനിയം സിറ്റി എന്ന് വിശേഷിപ്പിക്കപ്പെടുന്ന നഗരം
ശതമാനാടിസ്ഥാനത്തിൽ കൂടുതൽ പേർ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള സംസ്ഥാനം
ഒഡിയ ഭാഷയ്ക്ക് ശ്രേഷ്ഠ ഭാഷാപദവി ലഭിച്ച വർഷം
ഗാഹിർമാതാ മറൈൻ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ഏറ്റവും കൂടുതൽ മാംഗനീസ് ഉല്ലാദിപ്പിക്കുന്ന സംസ്ഥാനം