ഒഡീഷ – Quiz 02
ഒറീസ്സ എന്ന സംസ്ഥാനത്തിന്റെ പേര് ഒഡീഷ എന്നാക്കി മാറ്റിയത് ?
ഒഡീഷയുടെ സംസ്ഥാന പുഷ്പം ?
ഒഡീഷയുടെ നിയമ തലസ്ഥാനം
ബിജു പട്നായിക് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത്
പൂർവ്വ-തീര റെയിൽവെയുടെ ആസ്ഥാനം
ഇന്ത്യയുടെ മിസൈൽ വിക്ഷേപണകേന്ദ്രം
ആറ് നദികളുടെ ദാനം എന്ന പേരിലുള്ള തീരസമതലം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
സെൻട്രൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതി ചെയ്യുന്നു
ഒഡീഷയുടെ സംസ്ഥാന പക്ഷി?
കോരാപുട് അലുമിനിയം പ്രോജക്ട് സ്ഥിതി ചെയ്യുന്നത്
അടുത്തിടെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ആധാർകാർഡ് നിർബന്ധമാക്കിയ സംസ്ഥാനം
പ്രാവിനെ തപാൽ, സംവിധാനങ്ങൾക്ക് ഉപയോഗിച്ചിരുന്ന സംസ്ഥാനം
ഒഡീഷയുടെ തനത് നൃത്തരൂപം ഏതാണ് ?
വിദ്യാർത്ഥിനികൾക്ക് സൗജന്യമായി സാനിറ്ററി നാപ്കിൻ നൽകുന്നതിനായി ഖുഷി പദ്ധതി ആരംഭിച്ച സംസ്ഥാനം
പ്രശസ്തമായ കലിംഗ യുദ്ധം നടന്ന സംസ്ഥാനം ?
ഒഡീഷയുടെ ദുഃഖം എന്നറിയപ്പെടുന്നത്?
ചെമ്മീൻ വളർത്തലിനു പ്രസിദ്ധമായ തടാകം
രാജാറാണി സംഗീതോത്സവം ആഘോഷിക്കുന്ന ഇന്ത്യൻ സംസ്ഥാനം
ഒഡീഷയുടെ കറുത്ത പഗോഡ എന്നറിയപ്പെടുന്നത്?
ദേശീയ നെല്ല് ഗവേഷണക്രേന്ദം സ്ഥിതി ചെയ്യുന്ന നഗരം