ഒഡീഷ – Quiz 01
താൽച്ചർ ഹെവി വാട്ടർ പ്രൊജക്ട് സ്ഥിതിചെയ്യുന്നത്
ബോക്സൈറ്റ് നിക്ഷേപത്തിന് പ്രസിദ്ധമായ സ്ഥലം
റൂർക്കേല ഇരുമ്പുരുക്കുശാല നിർമ്മാണത്തിന് സഹായിച്ച രാജ്യം
രാജാറാണി സംഗീതോത്സവം ആഘോഷിക്കുന്ന ഇന്ത്യൻ സംസ്ഥാനം
പാരദ്വീപ് തുറമുഖം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
ഇന്ത്യയുടെ ആത്മാവ് എന്ന് ആപ്തവാക്യമുള്ള സംസ്ഥാനം ഏതാണ് ?
ഭരണഘടന അംഗീകരിച്ച 22 ഭാഷകളിൽ 18 എണ്ണത്തിലും പത്രമിറങ്ങുന്ന സംസ്ഥാനം
ഒഡീഷയിലെ കത്തീഡ്രൽ സിറ്റി ?
ഒഡീഷയുടെ തലസ്ഥാനം എവിടെയാണ് ?
ഒഡീഷയിലെ വെളുത്ത പഗോഡ എന്നറിയപ്പെടുന്നത്?
മലേറിയ വിമുക്തമായ ആദ്യ സംസ്ഥാനം
ഒഡീഷയുടെ ആദ്യകാല തലസ്ഥാനം
ശങ്കരാചാര്യർ സ്ഥാപിച്ച 'ഗോവർദ്ധന മഠം' സ്ഥിതി ചെയ്യുന്നത്
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ടായ ഹിരാക്കുഡ് നിർമ്മിച്ചിരിക്കുന്നത് ഏത് നദിയിൽ ആണ് ?
കട്ടക്ക് സ്ഥിതി ചെയ്യുന്ന നദീതീരം
ബിജു പട്നായിക്. ഇൻസ്റ്റിറ്റൂട്ട് ഓഫ് ഫിലിം ആന്റ് ടെലിവിഷൻ സ്ഥിതി ചെയ്യുന്നത്
ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പുജല തടാകം
മഹാത്മാഗാന്ധിയെ ആരാധിക്കുന്ന ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം
സൗജന്യ മരുന്ന് വിതരണ പദ്ധതിയായ "നിരാമയ" ആരംഭിച്ച ആദ്യ സംസ്ഥാനംഒഡീഷ
ലോക പൈതൃക പട്ടികയിൽ ഇടം നേടിയ കൊണാർക്ക് സൂര്യക്ഷേത്രം സ്ഥിതിചെയ്യുന്ന ജില്ല