
Current Affairs Quiz – Sep 30
ജപ്പാന്റെ പുതിയ പ്രധാന മന്ത്രി ആരാണ്?
77-ാമത് വെനീസ് ചലച്ചിത്രമേളയിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടിയ സിനിമ ഏതാണ്?
അടുത്തിടെ അന്തരിച്ച ജയ പ്രകാശ് റെഡ്ഡി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
എയ്റോ ഇന്ത്യ 2021 ന്റെ വെബ്സൈറ്റ് ഉൽഘാടനം ചെയ്തത് ആരാണ്?
ഏത് സംസ്ഥാനമാണ് അടുത്തിടെ ഒരു പുതിയ പരാതി പരിഹാര പോർട്ടൽ ആരംഭിച്ചത്?
2020-ലെ ഖേല്‍രത്ന പുരസ്കാരത്തിന് അര്‍ഹനായ ക്രിക്കറ്റ് താരം?
ജെയ്ൻ ഫ്രേസർ അടുത്തിടെ ഏത് ബാങ്കിന്റെ ആദ്യ വനിതാ സിഇഒ ആയി നിയമിക്കപ്പെട്ടു?
ആരെയാണ് Asian Development Bank (ADB)-ന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചത്?
ഇന്ത്യയിൽ ആദ്യമായി റൈസ് എടിഎമ്മുകൾ സ്ഥാപിക്കുന്ന സംസ്ഥാനം?
ലോക മുള ദിനം