
Current Affairs Quiz – Sep 29
രണ്ടാം ലോക മഹായുദ്ധത്തിന്റെ പൈതൃക നഗരമായി Wilmington-നെ പ്രഖ്യാപിച്ചത് ആരാണ്?
ലോക സാക്ഷരതാ ദിനം
കൊറോണ വൈറസ് വാക്സിനുകൾ ശേഖരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ആഗോള ശ്രമങ്ങൾക്ക് ആരാണ് നേതൃത്വം നൽകുന്നത്?
വീർ സവർക്കറുടെ പേരിൽ ഫ്ലൈഓവർ നിർമ്മിച്ച സംസ്ഥാനം?
ശീതയുദ്ധത്തിനുശേഷം ആദ്യമായി എമർജൻസി സൈറന്റെ പരിശോധന നടത്തുന്ന രാജ്യം?
2020-ലെ ഐ.എസ്.എല്‍ ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് വേദിയാകുന്നതെവിടെ?
സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ആദ്യ വാട്ടർ ടാക്സി നിലവിൽ വരുന്നത് എവിടെ ?
ഫൈവ് സ്റ്റാർ വില്ലേജ് എന്ന പദ്ധതി ആരംഭിച്ച വകുപ്പ് ഏതാണ്?
കുട്ടികളുടെ അവകാശ പ്രചാരണത്തിനായി UNICEF ആരെയാണ് നിയമിച്ചത്?
ആർക്കാണ് ഇന്ദിരാഗാന്ധി സമാധാന സമ്മാനം ലഭിച്ചത്?