
Current Affairs Quiz – Sep 22
ഗാന്ധിജിയുടെ ആദ്യ കേരള സന്ദര്‍ശനത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിച്ചതെന്ന്?
ബ്രിക്സ് സാംസ്കാരിക മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്തതാരാണ്?
പോൾവോൾട്ടിൽ സെർജി ബുബ്ക 26 വർഷം മുൻപു ഔട്ട്ഡോറിൽ കുറിച്ച റെക്കോർഡ് തകർത്തത് ആരാണ്?
വിദ്യാർത്ഥികളിൽ സൈബർ സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് Cyber Peace Foundation (CPF)-നുമായി ചേർന്ന് പ്രവർത്തിക്കുന്ന കമ്പനി ഏതാണ്?
ഹൈപ്പർസോണിക് മിസൈലുകൾക്കായി സ്ക്രാംജെറ്റ് സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ച സംഘടന ഏതാണ്?
2020-ലെ ഐ.പി.എല്‍ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് അവകാശം നേടിയ കമ്പനി?
ജയ്പൂരിൽ പത്രിക ഗേറ്റ് ഉദ്ഘാടനം ചെയ്തത് ആരാണ്?
ഓസ്കാർ ജേതാവായ Jiri Menzel അടുത്തിടെ അന്തരിച്ചു. അദ്ദേഹം ഏതു മേഖലയിൽ ആയിരുന്നു?
സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സിന്റെ (SIAM) പുതിയ പ്രസിഡന്റായതാരാണ്?
ഏത് സംസ്ഥാന സർക്കാരാണ് വൈ എസ് ആർ സമ്പൂർണ്ണ പോഷണ പദ്ധതി ആരംഭിക്കുന്നത്?