
Current Affairs Quiz – Sep 20
നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് 2020 സെപ്റ്റംബര്‍ 8-ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് സാക്ഷരതാ നിരക്കിൽ 96.2 ശതമാനത്തോടെ ഒന്നാമതെത്തിയ സംസ്ഥാനം?
100 Mbps നു മുകളിൽ ഡൗൺലോഡ് വേഗത ലഭിക്കുന്നതിനായി, പന്ത്രണ്ടാം സ്റ്റാർലിങ്ക് മിഷനു കീഴിൽ എത്ര ഉപഗ്രഹങ്ങൾ സ്പേസ് എക്സ് വിക്ഷേപിച്ചു?
ഇന്ത്യൻ റേഡിയോ ജ്യോതിശാസ്ത്രത്തിന്റെ പിതാവ് ആരാണ്?
5 ജി സാങ്കേതികവിദ്യയിൽ ഒരുമിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ച മൂന്ന് രാജ്യങ്ങൾ ഏതാണ്?
ആരാണ് "സ്റ്റേറ്റ് ഓഫ് യംഗ് ചൈൽഡ് ഇൻ ഇന്ത്യ" റിപ്പോർട്ട് പുറത്തിറക്കിയത്?
വേൾഡ് ഓപ്പൺ ഓൺലൈൻ ചെസ്സ് ടൂർണമെന്റ് നേടിയതാര്?
2020 ഓഗസ്റ്റില്‍ അന്തരിച്ച പണ്ഡിറ്റ് ജസ്രാജ് ഏതു മേഖലയില്‍ പ്രശസ്തനായിരുന്നു?
2020 ഓഗസ്റ്റില്‍ ബി.എസ്.എഫ് ഡയറക്ടറായി നിയമിതനായതാര്?
ഹൈപ്പർസോണിക് ടെക്നോളജി ഡെമോൺസ്ട്രേഷൻ വാഹനം വിജയകരമായി പരീക്ഷിച്ച രാജ്യം?
നീലാകാശത്തിനു വേണ്ടിയുള്ള അന്താരാഷ്ട്ര ശുദ്ധവായു ദിനം എന്നാണ്?