
Current Affairs Quiz – Sep 17
ആദ്യത്തെ മാസ്ക് എടിഎം ഉദ്ഘാടനം ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്?
51-ാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേള ആരംഭിക്കുന്നതെന്ന്?
തൊഴിൽ അവസരങ്ങളും വരുമാനവും വർദ്ധിപ്പിക്കുന്നതിനായി പുതിയ ഇൻഫർമേഷൻ ടെക്നോളജി പോളിസി അംഗീകരിച്ച സംസ്ഥാനം?
റെയിൽവേ ബോർഡിന്റെ ആദ്യത്തെ സിഇഒ ആരാണ്?
അടുത്തിടെ അന്തരിച്ച ഡേവിഡ് കാപ്പൽ ഏത് കായിക രംഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഏതൊക്കെ കമ്പനികൾ ആണ് അവരുടെ എല്ലാ ഉൽപ്പന്നങ്ങൾക്കും പുതിയ പേരും ലോഗോയും "Vi" എന്ന് പുനർനാമകരണം ചെയ്ത് പുതിയ ഏകീകൃത ബ്രാൻഡ് ഐഡന്റിറ്റി പ്രഖ്യാപിച്ചത്?
അദാനി ഗ്രൂപ്പിന് 50 വര്‍ഷത്തേക്ക് നടത്തിപ്പ് കരാര്‍ നല്കുന്ന കേരളത്തിലെ വിമാനത്താവളമേത്?
ഏത് രാജ്യവുമായി ഇന്ത്യ സംയുക്തമായി അന്താരാഷ്ട്ര ചെസ്സ് ഒളിമ്പ്യാഡ് നേടി?
എന്നാണ് അന്താരാഷ്ട്ര ചാരിറ്റി ദിനം?
ചന്ദ്രയാൻ- 3 ഏത് വർഷത്തിലാണ് വിക്ഷേപിക്കാൻ സാധ്യത?