
Current Affairs Quiz – Sep 16
ആരാണ് "The Little Book of Green Nudges" എന്ന പുതിയ പുസ്തകം പുറത്തിറക്കിയത്?
ഏത് സംസ്ഥാനത്തെ ആഘോഷമാണ് പാംഗ്-ലബ്സോൾ?
മുംബൈ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിലെ എത്ര ശതമാനം ഓഹരികൾ അദാനി ഗ്രൂപ്പ് ഏറ്റെടുക്കും?
എസ് കൃഷ്ണനെ ഏത് ബാങ്കിന്റെ എംഡിയും സിഇഒയും ആയി നിയമിച്ചു?
ബജാജ് അലയൻസ് ലൈഫിന്റെ ബ്രാൻഡ് അംബാസഡറായതാരാണ്?
സിക്കിമില്‍ പുതുതായി ആരംഭിച്ച ഫുട്ബോള്‍ സ്റ്റേഡിയം ആരുടെ പേരിലാണ് നാമകരണം ചെയ്തത്?
പൈതൃക സ്ഥലങ്ങൾ സംരക്ഷിക്കുന്നതിനുള്ള ബിൽ ഏത് സംസ്ഥാനം പാസാക്കി?
ഇന്ത്യയിൽ ഏത് തീയതിയിലാണ് അധ്യാപകദിനം ആഘോഷിക്കുന്നത്?
ടൂറിസം വികസിപ്പിക്കുവാനായി റിവർ ക്രൂയിസ് ആരംഭിക്കാൻ ആസൂത്രണം ചെയ്ത സംസ്ഥാനം?
ആരാണ് എഫ് 1 ഇറ്റാലിയൻ ഗ്രാൻഡ് പ്രിക്സ് 2020 നേടിയത്?