
Current Affairs Quiz – Sep 13
പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ പുതിയ ചെയർമാനായി ആരെയാണ് നിയമിച്ചത്?
ഏത് വർഷമാണ് ആദ്യമായി സൈക്ലിംഗ് ഉച്ചകോടി നടത്താൻ സിഎഫ്ഐ ഒരുങ്ങുന്നത്?
ലോക നാളികേര ദിനം ഏത് തീയതിയിലാണ്?
ഗന്ധഗി ഭാരത് ചോഡോ' എന്ന ശുചിത്വ പ്രചാരണം ആരംഭിച്ച സംസ്ഥാന സർക്കാർ?
SBOTOP-ന്റെ ആദ്യ ക്രിക്കറ്റ് അംബാസഡർ ആരാണ്?
ഡിജിറ്റല്‍ ഗാര്‍ഡനുള്ള ഇന്ത്യയിലെ ആദ്യ സര്‍വകലാശാലയേത്?
ലോകത്തിലെ ഏറ്റവും വലിയ സോളാർ ട്രീ വികസിപ്പിച്ച രാജ്യം?
ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർഷിക റിപ്പോർട്ട് പ്രകാരം നഗരങ്ങളിൽ ഏറ്റവുമധികം റോഡപകട മരണങ്ങൾ രേഖപ്പെടുത്തിയ നഗരം ഏതാണ്?
കൈലാഷ്-മൻസരോവറിൽ മിസൈൽ സൈറ്റ് നിർമ്മിക്കുന്ന രാജ്യം?
ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ 'നീലാകാശത്തിനുള്ള ശുദ്ധവായുദിനം' ആചരിച്ചതെന്ന്?