
Current Affairs Quiz – Sep 12
പെൻഷനർമാർക്കായി 'പെൻഷനേഴ്സ് കോർണർ' മൊബൈൽ ആപ്പ് ആരംഭിച്ച ഫോഴ്സ് ഏതാണ്?
ഇന്തോ-പസഫിക് മേഖലയിൽ സപ്ലൈ ചെയിൻ സംരംഭം ആരംഭിച്ച രാജ്യം?
മെമ്മോറിയൽ ബ്ലൂ ഫലകം നൽകി ആദരിച്ച ആദ്യത്തെ ഇന്ത്യൻ വംശജയായ വനിത ആരാണ്?
ദേശീയ ചെറുകിട വ്യവസായ ദിനം ഏത് തീയതിയിലാണ്?
ഏത് വർഷത്തോടെ 100 മെട്രിക് ടൺ കൽക്കരി ഗ്യാസിഫിക്കേഷൻ കൈവരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്?
Green Term Ahead Market (GTAM) ആരംഭിച്ചതാരാണ്?
ഏത് മാസത്തെയാണ് പോഷകാഹാര മാസം ആയി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്?
ആരാണ് ബെൽജിയൻ ഗ്രാൻഡ് പ്രിക്സ് 2020 നേടിയത്?
ബ്രിക്സ് രാജ്യങ്ങളുടെ കായിക മന്ത്രി യോഗത്തിൽ പങ്കെടുത്തതാരാണ്?
എത്രാമത്തെ രാഷ്ട്രപതിയായി ആണ് പ്രണബ് മുഖർജി സേവനമനുഷ്ഠിച്ചത്?