
Current Affairs Quiz – Sep 11
CII-GBC 'നാഷണൽ എനർജി ലീഡർ' അവാർഡ് നേടിയതാര്?
യുഎൻ സമാധാന സേനാംഗങ്ങളിൽ എത്ര ശതമാനം സ്ത്രീകളാണ്?
COVID-19 വാക്സിനായ, 'Sputnik V' രജിസ്റ്റർ ചെയ്യുന്ന ആദ്യ രാജ്യം ഏതാണ്?
റഷ്യയോടൊപ്പം 2020 ഓൺലൈൻ FIDE ചെസ് ഒളിമ്പ്യാഡിന്റെ സംയുക്ത വിജയി ആയി പ്രഖ്യാപിച്ചത് ഏതു രാജ്യത്തെയാണ്?
eBikeGO-യുടെ ബ്രാൻഡ് അംബാസഡറായി ആരെയാണ് നിയമിച്ചത്?
ആരാണ് ധനനയ സമിതിയുടെ തലവൻ?
തെലുങ്ക് ഭാഷാ ദിനം എന്നാണ്?
കർഷകർക്കായി "KCC (കിസാൻ ക്രെഡിറ്റ് കാർഡ്) അവലോകന ഓപ്ഷൻ" പുറത്തിറക്കുന്ന ബാങ്ക് ഏതാണ്?
ഏത് വർഷത്തോടെ സീറോ റോഡ് മരണങ്ങൾ കൈവരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്?
പോലീസ് ഉദ്യോഗസ്ഥരോടുള്ള ആദരസൂചകമായി സപ്തംബർ 1 പോലീസ് ദിനം ആയി ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം ഏത്