
Current Affairs Quiz – Oct 04
ആരാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI)യുടെ സിഇഒ?
ലോക ബാങ്കിന്റെ മാനവ മൂലധന സൂചികയിൽ ഇന്ത്യയുടെ റാങ്ക് എത്ര?
സൂപ്പർനോവ സ്ഫോടനം കണ്ടെത്തിയത് ഏത് സർവ്വകലാശാല ഗവേഷണ സംഘം ആണ്?
ദക്ഷിണേന്ത്യയിലെ ആദ്യത്തെ കിസാൻ റെയിൽ ഏത് സംസ്ഥാനത്തു ആരംഭിച്ചു?
യുഎന്നിന്റെ 2020 ലെ യുവ നേതാക്കളുടെ പട്ടികയിൽ താഴെ പറയുന്നവരിൽ ആരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്?
അന്താരാഷ്ട്ര ജനാധിപത്യ ദിനം
പുതിയ കാർഷിക മേഖല ബില്ലുകൾ പാസ്സാക്കിയതിനെ തുടർന്ന് രാജിവച്ച കേന്ദ്രമന്ത്രി ആരാണ്?
ഏഷ്യാ ഗെയിം ചേഞ്ചർ അവാർഡ് 2020 ആർക്കാണ് ലഭിച്ചത്?
മൈ ലൈഫ് ഇൻ ഡിസൈൻ' എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ്?
ലോകത്തെ ആദ്യത്തെ 5 സ്റ്റാർ ആന്റി കോവിഡ് അവാർഡ് ലഭിച്ച വിമാനത്താവളം ഏതാണ്?