
Current Affairs Quiz – Oct 03
ഐക്യരാഷ്ട്രസഭ നിശ്ചയിച്ചിട്ടുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെടുത്തി ഒരു പരമാധികാര ബോണ്ട് പുറപ്പെടുവിച്ച ലോകത്തിലെ ആദ്യത്തെ രാജ്യം ഏതാണ്?
താഴെപ്പറയുന്നവയിൽ ഏത് അവാർഡ് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അടുത്തിടെ ലഭിച്ചത്?
ഏത് റെയിൽവേ ഡിവിഷൻ ആണ് "ചരക്ക് സേവാ" അപ്ലിക്കേഷൻ സമാരംഭിച്ചത്?
കാർഷിക മേഖലയിലെ ഭൂമി പാട്ടത്തിനെ ക്രമീകരിക്കുന്നതിന് റോഡ്മാപ്പ് തയ്യാറാക്കുന്നതിനായി ഗവൺമെന്റ് രൂപീകരിച്ച ഹൈ-ലെവൽ കമ്മിറ്റിയിൽ ചെയർമാനായി ആരെയാണ് നിയമിച്ചത്?
ഓസോൺ പാളി സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം എന്നാണ്?
ഇനിപ്പറയുന്നവയിൽ ഏത് കുറ്റകൃത്യമാണ് അടുത്തിടെ കേസുകളിൽ വർദ്ധനവ് കണ്ടത്?
റഷ്യ വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിനായ സ്പുട്നിക്-5 ഇന്ത്യയിൽ വിതരണം ചെയ്യുന്നതിനായി കരാറിലേർപ്പെട്ടിരിക്കുന്ന സ്ഥാപനം?
ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയത്തിന്റെ അധിക ചുമതല ഏറ്റെടുത്തതാരാണ്?
ഏത് ഇന്ത്യൻ സ്മാരകത്തിന് Foreign Contribution Regulation Act (FCRA) രജിസ്ട്രേഷൻ നൽകിയത്?
ഏത് സംസ്ഥാന സർക്കാർ "ആർതിക സ്പന്ദന" വായ്പ വിതരണ പരിപാടി ആരംഭിച്ചു?