
Current Affairs Quiz – Oct 02
ലോക കാണ്ടാമൃഗ ദിനം
ആരുമായി ചേർന്നാണ് SwissRapide AG ഇന്ത്യയിലേക്ക് മാഗ്ലെവ് ട്രെയിനുകൾ കൊണ്ടുവരുവാൻ തീരുമാനിച്ചത്?
200 ബില്യൺ ഡോളർ വിപണി മൂലധനത്തിലെത്തിയ ആദ്യത്തെ ഇന്ത്യൻ കമ്പനി ഏതാണ്?
ലോക്സഭ പാസാക്കിയ ബിൽ പ്രകാരം എംപിമാരുടെ ശമ്പളം എത്ര ശതമാനം കുറയ്ക്കും?
യുഎസ് പ്രവർത്തനങ്ങൾക്ക് ഒറാക്കിളിനെ അതിന്റെ സാങ്കേതിക പങ്കാളിയായി തിരഞ്ഞെടുത്ത കമ്പനി?
ആരാണ് രാജ്യസഭയുടെ ഡെപ്യൂട്ടി ചെയർമാനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്?
പേടിഎം ഫസ്റ്റ് ഗെയിംസിന്റെ ബ്രാൻഡ് അംബാസഡർ ഇപ്പോൾ ആരാണ്?
CAPEX സ്കീമിന് കീഴിൽ "Backyard Horticulture" പ്രോഗ്രാം ആരംഭിച്ച സംസ്ഥാനം?
സമുദ്ര പ്ലാറ്റ്ഫോമിൽ നിന്ന് 9 ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് വിക്ഷേപിച്ച രാജ്യം?
ബീഹാറിലെ കോസി റെയില്‍ മഹാസേതു ആരാണ് ഉദ്ഘാടനം ചെയ്തത്?