
Current Affairs Quiz – Oct 01
യുഎസ് ഓപ്പൺ വിമൻസ് ടെന്നീസ് ടൂർണമെന്റ് ആരാണ് നേടിയത്?
യുഎസ് ഓപ്പൺ മെൻസ് ടെന്നീസ് ടൂർണമെന്റ് 2020 നേടിയതാര്?
കോവിഡ് -19 കൈകാര്യം ചെയ്യുന്നതിനായി 'എന്റെ കുടുംബം, എന്റെ ഉത്തരവാദിത്തം' കാമ്പയിൻ ആരംഭിച്ച സംസ്ഥാനം?
പരേഷ് റാവലിനെ NSD-യുടെ ചെയർമാനായി നിയമിച്ചത് ആരാണ്?
ആരാണ് Advertising Standards Council of India (ASCI) യുടെ പുതിയ ചെയർമാൻ?
അടുത്തിടെ ബീഹാറിലെ 3 പ്രധാന പെട്രോളിയം പദ്ധതികൾ ഉദ്ഘാടനം ചെയ്തത് ആരാണ്?
ആദ്യത്തെ സംയോജിത എയർ ആംബുലൻസ് സേവനം ആരംഭിച്ച സംസ്ഥാനം?
F1 ടസ്കൺ ഗ്രാൻഡ് പ്രിക്സ് 2020 നേടിയതാര്?
ഏത് തീയതിയിലാണ് ഹിമാലയൻ ദിനം?
ആരാണ് ലോക ബാങ്കിൽ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിക്കപ്പെട്ടത്?