
Current Affairs Quiz – May 31
2020ലെ ക്രിട്ടിക്സ് ചോയ്സ് ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയത്:
കോവിഡ് വ്യാപനത്തെ തുടർന്ന് പ്രവാസികളെ ഇന്ത്യയിലേക്ക് മടക്കി കൊണ്ട് വരുന്ന ദൗത്യത്തിന്റെ പേര് ?
2020 ഏപ്രിൽ 1 നു നിലവിൽ വന്ന ബാങ്ക് ലയനത്തോട് കൂടി ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം എത്ര
ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നിലവിലെ ചെയര്മാന് ആര്?
സംഭാഷണത്തിനും വികസനത്തിനുമുള്ള സാംസ്കാരിക വൈവിധ്യത്തിനായുള്ള ലോക ദിനം ഏത് തീയതിയിലാണ് ആചരിക്കുന്നത്?
ഇന്ത്യയില്‍ പുതിയതായി നിലവില്‍ വന്ന അടിസ്ഥാന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി?
2020 മെയ് മാസത്തിൽ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് ഏത്
Hop On: My Adventures on Boats, Trains and Planes എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ്?
മെയ് 23 ന് ക്യാൻസർ ബാധിച്ച് മരിച്ച മോഹിത് ബാഗേൽ ഏത് മേഖലയിൽ പ്രശസ്തൻ ആണ്?
ഗുരുവായൂർ ദേവസ്വത്തിന്റെ 2020 ലെ ജ്ഞാനപ്പാന പുരസ്കാരം ലഭിച്ചത് ആർക്ക്?