
Current Affairs Quiz – May 30
അന്താരാഷ്ട്ര തേയില ദിനം?
ആരാണ് പുതിയ മലേഷ്യന്‍ പ്രധാനമന്ത്രി?
ഇന്ത്യയുടെ പുതിയ വിജിലൻസ് കമ്മീഷണർ
പ്രഥമ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് ജേതാക്കൾ
കോവിഡ്-19 ക്വാറന്റീന് ലംഘിക്കുന്നവരെ കണ്ടെത്താനായി ഐ.ഐ.ടി ബോംബെ വികസിപ്പിച്ച മൊബൈല്‍ ആപ്പ്:
നാസ്കോമിന്റെ ചെയർമാനായി ചുമതലയറ്റത് ആര്
ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്-ന്റെ പുതിയ പ്രസിഡന്റ് ആരാണ്?
TOM AND JERRY, POPPOY ANIMATION FILMS ന്റെ സംവിധായകനും , ഓസ്കർ ജേതാവുമായ വ്യക്തി ഈയിടെ അന്തരിച്ചു .ആരാണ് ആ വ്യക്തി ?
18 വർഷത്തിനുശേഷം റഷ്യയുമായി ഒപ്പുവച്ച ഓപ്പൺ സ്കൈസ് ഉടമ്പടിയിൽ നിന്ന് പിന്മാറാനുള്ള പദ്ധതിയെക്കുറിച്ച് പ്രഖ്യാപിച്ച രാജ്യം?
2020 ഇന്ത്യൻ വിമൻസ് ലീഗ് ഫുട്ബോൾ ജേതാക്കൾ