
Current Affairs Quiz – May 22
The Worlds AIDS Vaccine Day is observed on which date across the world?
2020-21 വർഷത്തേക്കുള്ള സംസ്ഥാനങ്ങളുടെ വായ്പാ പരിധി 3 ശതമാനത്തിൽ നിന്ന് മൊത്ത സംസ്ഥാന ആഭ്യന്തര ഉൽപാദനത്തിന്റെ (GSDP) എത്ര ശതമാനമായി ഉയർത്താൻ സർക്കാർ തീരുമാനിച്ചു?
Who represented India in the 73rd World Health Assembly (WHA) on 18 May?
രാജ്യത്ത് ഡിജിറ്റൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഇ-ലേണിംഗ് പ്രായോഗികമാക്കുന്നതിനും വേണ്ടി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച പദ്ധതി ഏതാണ്?
Which State's Centre of Excellence in Cyber Security (CS-CoE) launched the first cyber security accelerator for startups in India?
ദൂരദർശനുമായി സഹകരിച്ച് ഏത് സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണ് ഓൺലൈൻ ക്ലാസുകളും വിദ്യാഭ്യാസ പരിപാടികളും ആരംഭിച്ചത്?
Who is Minister of Agriculture & Farmers Welfare?
ഇറാഖിലെ പുതിയ പ്രധാനമന്ത്രി ആര്?
Which State has been the worst affected due to the Coronavirus pandemic in India?
ഓസ്ട്രിയയിലേക്കുള്ള പുതിയ ഇന്ത്യന്‍ അംബാസിഡര്‍