
Current Affairs Quiz – May 17
Civil Services Day is observed on which date in India?
ഡെംപോ ഉസ്മാന് എന്നറിയപ്പെട്ടിരുന്ന കെ.വി. ഉസ്മാന് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടയാളാണ്?
Department of Posts planned to extend the payment of compensation of how much rupees to all postal employees including Gramin Dak Sevaks employees to the corona disease?
സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ 2020 ലെ സാഹിത്യ പുരസ്കാരം ലഭിച്ചത് ആർക്ക്?
Who is Union Minister for Human Resource Development?
കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ സേന ആവിഷ്കരിച്ച പദ്ധതി?
Who is current Prime Minister of Thailand?
7368 കമ്മ്യൂണിറ്റി കിച്ചണുകളും കമ്മ്യൂണിറ്റി ഷെൽട്ടേഴ്സും പ്രവർത്തിപ്പിക്കുന്നതിന് ജിയോടാഗ് കരസ്ഥമാക്കിയ ആദ്യത്തെ ഇന്ത്യൻ സംസ്ഥാനം ഏത്?
Who has been reappointed as the Managing Director (MD) and Chief Executive Officer (CEO) of the Private sector lender City Union Bank?
ആഗോള മാധ്യമ സ്വാതത്ര്യ സൂചിക 2020 യിൽ ഇന്ത്യ യുടെ സ്ഥാനം ?