Current Affairs Quiz – May 05
Union Minister of Health & Family Welfare, Dr. Harsh Vardhan launched which platform that aims to establish a direct channel of communication with millions of Indians amid the pandemic?
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ആദ്യമായി ഇത്തവണ (2020) റദ്ദാക്കിയ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്:
Which institute made available high-protein biscuits to the corona affected patients in the All India Institute of Medical Science (AIIMS), New Delhi?
കുടിയേറ്റ തൊഴിലാളികള്‍ക്ക് വേണ്ടി ഇന്ത്യൻ റെയില്‍വേ ആരംഭിച്ച സ്പെഷല്‍ ട്രെയിന്‍
BMW Group President and CEO passed away on 20 April due to cardiac arrest. What was his name?
രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്?
COVID -19 ന്റെ പശ്ചാത്തലത്തില്‍ കുടിയേറ്റ തൊഴിലാളികളുടെയും കരാര്‍ തൊഴിലാളികളുടെയും പ്രശ്നങ്ങള്‍ പഠിക്കുന്നതിനായി രൂപികരിച്ച കമ്മീഷന്റെ തലവന്‍ ആരാണ്?
Central Government constitutes how many Inter-Ministerial Teams to make assessment of situation and augment State efforts to fight and contain spread of COVID-19 effectively?
ഇപ്പോഴത്തെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
What is the name of mobile application which aims to effectively track home-quarantines citizens and ensure they are actually staying in the home developed by Pune Municipal Corporation under Smart Cities Mission (SCM)?