
Current Affairs Quiz – June 17
ഏത് അറബി രാജ്യമാണ് 'ചാട്ടവാറടി ' ശിക്ഷ വിധിയിൽ നിന്ന് ഒഴിവാക്കിയത് ?
ചൈനീസ് സ്ഥാപനങ്ങളെ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള ബിൽ ഏത് രാജ്യത്തിന്റെ സെനറ്റ് പാസാക്കി?
പസഫിക്കിൽ നിന്ന് സോളിഡ്-സ്റ്റേറ്റ് ലേസർ "ലേസർ വെപ്പൺ സിസ്റ്റം ഡെമോൺസ്ട്രേറ്റർ" ഉപയോഗിച്ച് ആളില്ലാത്ത ആകാശ വാഹനം ഏത് രാജ്യമാണ് വിജയകരമായി നശിപ്പിച്ചത്?
ലോക ക്ഷീരദിനം?
2020 ജൂൺ 1 ന് ആൻഡമാൻ ആൻഡ് നിക്കോബാർ കമാൻഡിന്റെ പതിനഞ്ചാമത്തെ കമാൻഡർ-ഇൻ-ചീഫ് ആയി ചുമതലയേറ്റതാരാണ്?
ആരാണ് ഇപ്പോഴത്തെ റിസർവ് ബാങ്ക് ഗവർണർ?
ആരാണ് നിലവില്‍ ഇന്ത്യയുടെ ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍?
സ്റ്റെയിനിറ്റ്സ് മെമ്മോറിയൽ ഓൺലൈൻ ബ്ലിറ്റ്സ് ചെസ്സിൽ പുരുഷ വിഭാഗത്തിൽ വിജയിച്ചതാരാണ്?
ബഹിരാകാശയാത്രികരെ ഭ്രമണപഥത്തിലെത്തിച്ച ആദ്യത്തെ സ്വകാര്യ കമ്പനി ഏതാണ്?
സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ ദേശീയ തലത്തിലുള്ള ഓപ്പൺ ഓൺലൈൻ കോച്ചിംഗ്, വിദ്യാഭ്യാസ പദ്ധതിയുടെ പേരെന്താണ്?