
Current Affairs Quiz – June 06
ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ലേഡീസ് ഓർഗനൈസേഷന്റെ 37-ാമത് ദേശീയ പ്രസിഡന്റായി ആരെയാണ് നിയമിച്ചത്?
COVID-19 പാൻഡെമിക്കെതിരായ സമഗ്ര പോരാട്ടത്തിന് ഐക്യരാഷ്ട്രസഭ പട്ടികപ്പെടുത്തിയ ആഗോളതലത്തിലെ മികച്ച 10 സംരംഭങ്ങളിൽ ഒന്നായ "ഖുഡോൾ" ഏത് സംസ്ഥാനത്തിന്റെ സംരംഭമാണ്?
2020 മേയിൽ ജി.ഐ ടാഗ് ലഭിച്ച മണിപ്പൂരിലെ ഉത്പന്നം?
ലോക തൈറോയ്ഡ് ദിനം
ആരാണ് സോഫ്റ്റ്ബാങ്ക് ഡയറക്ടർ ബോർഡിൽ നിന്ന് രാജിവച്ചത്?
ആഫ്രിക്കയിലെ കൊറോണ വൈറസ് ബാധിത പ്രദേശങ്ങളിലെ സ്കൂൾ കുട്ടികളെ സഹായിക്കാനും വിദൂര പഠനത്തിലേക്ക് പ്രവേശനം നൽകാനും ഏത് കമ്പനിയുമായി UNICEF പങ്കാളിയായി?
1,100 ലധികം അപൂർവ സസ്യങ്ങളെ വംശനാശത്തിൽ നിന്ന് രക്ഷിക്കാനുള്ള സംരക്ഷണ ശ്രമങ്ങൾ ഉയർത്തിക്കാട്ടി റിപ്പോർട്ട് പുറത്തിറക്കിയ ആദ്യ സംസ്ഥാനമായി മാറിയ സംസ്ഥാനം ഏതാണ്?
2020 മെയ് 23 ന് കർണാടകയിലെ ബെംഗളൂരുവിൽ 79 ആം വയസ്സിൽ അന്തരിച്ച ശ്യാമല ജി. ഭാവേ ഏതു മേഖലയിൽ പ്രശസ്തയായിരുന്നു?
അംഫാൻ ചുഴലിക്കാറ്റിന് ആ പേര് നൽകിയ രാജ്യം ഏത്?
2020 ഏപ്രിൽ 13 ന് 101 ആം വാർഷികം ആചരിച്ച ഇന്ത്യൻ സ്വതന്ത്ര ചരിത്രത്തിലെ സംഭവം ഏത്?