
Current Affairs Quiz – June 05
എല്ലാ വർഷവും ഏത് ദിവസത്തിലാണ് ലോക ആമ ദിനം ആഘോഷിക്കുന്നത്?
ഇന്ത്യയിൽ നിർമ്മിച്ച ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ 12,000 കുതിരശക്തി വൈദ്യുതി ലോക്കോമോട്ടീവ് ഏത് സ്റ്റേഷനിൽ നിന്നാണ് പ്രവർത്തനക്ഷമമാക്കിയത്?
സംസ്ഥാനത്തെ കുടിയേറ്റ തൊഴിലാളികളുടെ ജോലിക്കായി മൈഗ്രേഷൻ കമ്മീഷൻ രൂപീകരിക്കുന്ന സംസ്ഥാനം?
ന്യൂയോർക്ക് ഇന്റലക്ച്വൽ പ്രോപ്പർട്ടി ലോ അസോസിയേഷൻ 2020 ഇൻവെന്റർ ഓഫ് ദി ഇയർ അവാർഡ് നേടിയതാര്?
ലോകനൃത്തദിനം?
കായിക മേഖലയെ ഉയർത്തുന്നതിനും തൊഴിൽ സൃഷ്ടിക്കുന്നതിനും സ്പോർട്സിന്റെ മൂല്യം വർദ്ധിപ്പിക്കുന്നതിനും സ്പോർട്സിന് വ്യവസായ പദവി നൽകുന്ന ആദ്യ സംസ്ഥാനമായി മാറുന്ന സംസ്ഥാനം?
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജീവൻ അമൃത് യോജന എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം ഏത്
2020-ഏപ്രിൽ 22-നു ആചരിച്ച 50 -മത്തെ ഭൗമ ദിനത്തിന്റെ വിഷയം എന്തായിരുന്നു?
അതിഥി തൊഴിലാളികളെ അവരുടെ സ്വന്തം നാടുകളിലേക്ക് അയക്കുന്നതിനായി ഏർപ്പെടുത്തിയ തീവണ്ടിയുടെ പേര് ?
ക്രോപ് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നതിനായി ഇൻഷുറൻസ് കമ്പനികളുടെയും ഇടനിലക്കാരുടെയും എത്ര വർഷത്തെ എംപാനൽമെന്റ് മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ചു?