
Current Affairs Quiz – June 02
കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യൻ നാവിക സേന മടക്കി കൊണ്ട് വരുന്ന ദൗത്യത്തിന്റെ പേര് ?
COVID-19 കൈകാര്യം ചെയ്യാൻ സംസാരിക്കുമ്പോൾ വായയ്ക്ക് മുന്നിൽ മതിയായ ഇടം സൃഷ്ടിക്കാൻ സഹായിക്കുന്ന ഒരു കപ്പ് ആകൃതിയിലുള്ള ഡിസൈൻ മാസ്ക് ഇനിപ്പറയുന്നവയിൽ ഏത് സ്ഥാപനമാണ് വികസിപ്പിച്ചെടുത്തത്?
എവിടെയാണ് 2020-ലെ അന്താരാഷ്ട്ര യോഗ ഫെസ്റ്റിവൽ നടക്കുന്നത്
കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) ദേശീയതലത്തില്‍ ആരംഭിച്ച ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം
2020 ൽ മുപ്പതാം വാർഷികം ആഘോഷിച്ച നാസയുടെ ടെലസ്കോപ്പ് ഏത്
കേന്ദ്ര സർക്കാർ രാജ്യവ്യാപകമായി ഏത് തീയതി വരെ ആണ് ലോക്ക്ഡൗൺ നീട്ടിയത്?
ദേശീയ പിന്നാക്കവിഭാഗ കമ്മിഷന്റെ നിലവിലെ ചെയര്മാന് ആര്?
2020 ഏപ്രിലിൽ നാസയിലെ ഗവേഷകർ കണ്ടെത്തിയ ഭൂമിക്കു സമാനമായ ബാഹ്യഗ്രഹത്തിന്റെ പേരെന്ത്
ലോക ആസ്ത്മ ദിനം ?
ബൽബീർ സിംഗ് സീനിയർ 2020 മെയ് 25 ന് 96 ആം വയസ്സിൽ അന്തരിച്ചു. ഏത് സ്പോർട്സ് മേഖലയിൽ പ്രശസ്തനാണ്?