
Current Affairs Quiz – Aug 24
ലോക ആന ദിനം എന്നാണ്?
ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് മൗറിറ്റാനിയയുടെ പുതിയ പ്രധാനമന്ത്രി ആരാണ്?
അയോദ്ധ്യയുടെ ചരിത്രം പറയുന്ന "Amazing Ayodhya" എന്ന ബുക്ക് എഴുതിയത് ആരാണ്?
വർഷം തോറും ആഗസ്റ്റ് 13 ന് രാജ്യസ്നേഹികളുടെ ദിനം ആചരിക്കുന്ന സംസ്ഥാനം
2019 ലെ മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ അവാർഡ് നേടിയ പോലീസ് സ്റ്റേഷൻ ഏത്
1971 ൽ പാകിസ്താനുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ സൈനികർക്കായി ഒരു സ്മാരകം നിർമ്മിക്കാൻ തീരുമാനിച്ച രാജ്യം?
യുവാക്കൾക്ക് സോഫ്റ്റ് ലോണുകളും സബ്സിഡികളും നൽകുന്നതിന് 'Karma Sathi Prakalpa' പദ്ധതി ആരംഭിച്ച സംസ്ഥാനം ഏതാണ്?
കൈത്തറി മാർക്ക് സ്കീമിനായി മൊബൈൽ അപ്ലിക്കേഷനും ബാക്കെൻഡ് വെബ്സൈറ്റും ആരംഭിച്ചതാര്?
1.74 ലക്ഷത്തിലധികം വിദ്യാർഥികൾക്ക് സൗജന്യമായി സ്മാർട്ട്ഫോണുകൾ നൽകുന്ന സംസ്ഥാനം ഏതാണ്?
കേന്ദ്ര മന്ത്രാലയങ്ങളുടെ ആരോഗ്യ പദ്ധതികൾ ഏത് പദ്ധതിയുമായി സംയോജിപ്പിക്കാൻ ദേശീയ ആരോഗ്യ അതോറിറ്റി അംഗീകരിച്ചു?