
Current Affairs Quiz – Aug 21
101 പ്രതിരോധ ഇനങ്ങൾ ഇറക്കുമതി ചെയ്യുന്നത് നിയന്ത്രിച്ചത് ആരാണ്?
ഇന്ത്യയിലെ ആദ്യത്തെ 'കിസാൻ റെയിൽ' ഏത് സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്തു?
വനവാസികളെ പിന്തുണയ്ക്കുന്നതിനായി Indira Van Mitan Yojana എന്ന പദ്ധതി ആരംഭിക്കുന്ന സംസ്ഥാനം?
ഇരുപതാമത് ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ അവാർഡ് നേടിയ ഇന്ത്യൻ സിനിമ ഏതാണ്?
ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കായിക വനിതകളുടെ ഫോബ്സ് പട്ടികയിൽ ആരാണ് ഒന്നാമത്?
ജനങ്ങൾക്ക് കേന്ദ്ര-സംസ്ഥാന പദ്ധതികൾ ഫലപ്രദമായും കാര്യക്ഷമമായും എത്തിക്കുന്നതിനായി Parivar Pehchan Patras എന്ന പേരിൽ തിരിച്ചറിയൽ കാർഡ് ആരംഭിച്ച സംസ്ഥാനം?
ലോക സിംഹ ദിനം
1 നും 6 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി 'മുഖ്യമന്ത്രി ദൂദ് ഉപർ യോജന' ആരംഭിച്ച സംസ്ഥാനം?
ഏത് പുസ്തകത്തിന്റെ ഹിന്ദി പതിപ്പാണ് സ്വച്ഛ് ഭാരത് ക്രാന്തി?
ഫിൻലാൻഡിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി ആരെയാണ് നിയമിച്ചത്?