
Current Affairs Quiz – Aug 20
ഏത് ചൈനീസ് കമ്പനിയാണ് ഐപിഎൽ ടൈറ്റിൽ സ്പോൺസറിൽ നിന്നും പിൻമാറിയത്?
ആരാണ് പെറുവിലെ പുതിയ പ്രധാനമന്ത്രി?
നാലാമത് സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ-SIH (Software) 2020 ന്റെ ഗ്രാൻഡ് ഫിനാലെ ഉദ്ഘാടനം ചെയ്തത് ആരാണ്?
ഉത്തർപ്രദേശ് സർക്കാരിന്റെ വൺ ഡിസ്ട്രിക്റ്റ്, വൺ പ്രൊഡക്റ്റ് (ODOP) സ്കീമുമായി ധാരണാപത്രം ഒപ്പിട്ട കമ്പനി ഏതാണ്?
2021-ലെ അന്താരാഷ്ട്ര ടി 20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം?
ഐക്യരാഷ്ട്ര പൊതുസഭ International Year of Fruits and Vegetables ആയി ആചരിക്കാന്‍ തീരുമാനിച്ച വര്‍ഷമേത്?
കേരളത്തിലെ ആദ്യ പ്ലാസ്മാ ബാങ്ക് നിലവില്‍ വന്നതെവിടെ?
ഫ്യൂച്ചർബ്രാൻഡ് സൂചിക 2020-ൽ ഒന്നാമത് എത്തിയ കമ്പനി ഏതാണ്?
ഖെലോ ഇന്ത്യ പദ്ധതിയുടെ ഒന്നാം ജനറൽ കൗൺസിൽ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചത് ആരാണ്?
2020 ഓഗസ്റ്റ് 8 ന് ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ എത്രാമത്തെ വാർഷികം ആയിരുന്നു?