
Current Affairs Quiz – Aug 18
മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നാണയം പുറത്തിറക്കുവാൻ തീരുമാനിച്ച രാജ്യം ഏതാണ്?
ആരാണ് ഇന്ത്യയുടെ കംട്രോളർ ആൻഡ് ഓഡിറ്റർ ജനറലായി (സിഎജി) നിയമിക്കപ്പെട്ടത്?
ജമ്മു കശ്മീരിന്റെ പുതിയ ലഫ്റ്റനന്റ് ഗവർണർ ആരാണ്?
കോട്ടൺ കോർപ്പറേഷൻ ഓഫ് ഇന്ത്യ (CCI) സ്വന്തമായി ഒരു വെയർഹൗസ് സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുന്നത് ഏത് രാജ്യത്താണ്?
ബിരുദപഠനം പൂര്‍ത്തിയാക്കുന്ന പെണ്‍കുട്ടികള്‍ക്ക് പാസ്പോര്‍ട്ട് നല്കാന് തീരുമാനിച്ച സംസ്ഥാനം?
അടുത്തിടെ അന്തരിച്ച അമർ സിംഗ് ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ദില്ലിയിൽ ദേശീയ ശുചിത്വ കേന്ദ്രം ഉദ്ഘാടനം ചെയ്തത് ആരാണ്?
FAME സ്കീം പ്രകാരം എത്ര ഇലക്ട്രിക് ബസുകൾ അനുവദിച്ചു?
Sahakar Cooptube NCDC India എന്ന പേരിൽ യൂട്യൂബ് ചാനൽ ആരംഭിച്ച മന്ത്രിയുടെ പേര്?
മുഹമ്മദ് ഇർഫാൻ അലി ഏത് രാജ്യത്തിന്റെ പ്രസിഡന്റാണ്?