
Current Affairs Quiz – Aug 13
Vishesh: Code to Win എന്ന പുസ്തകം എഴുതിയത് ആരാണ്?
13-ാംമത് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2020 -ന് ആതിഥേയത്വം വഹിക്കാൻ പോകുന്ന രാജ്യം?
ശ്രീലങ്ക പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആരാണ് വിജയിച്ചത്?
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം നിലവില്‍ വരുന്നതെവിടെ?
ലോക ശ്വാസകോശ അർബുദ ദിനം ഏത് തീയതിയിലാണ്
പുതിയ യുപിഎസ്സി ചെയർമാൻ ആരാണ്?
അടുത്തിടെ അന്തരിച്ച സാദിയ ഡെൽവി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
മണിപ്പൂരിന്റെ പുതിയ ചീഫ് സെക്രട്ടറി ആരാണ്?
ഓൺലൈൻ വിദ്യാഭ്യാസത്തിനായി ആരാണ് ഇ-ഗ്യാൻ മിത്ര മൊബൈൽ അപ്ലിക്കേഷൻ ആരംഭിച്ചത്?
'ഇ-രക്ഷാ ബന്ധൻ' എന്ന പേരിൽ സൈബർ കുറ്റകൃത്യ ബോധവൽക്കരണ പരിപാടി ആരംഭിച്ച സംസ്ഥാനം?