
Current Affairs Quiz – Aug 10
Tick-borne വൈറസ് ഏത് രാജ്യത്താണ് വീണ്ടും ഉയർന്നുവന്നത്?
ഹിരോഷിമ അണുബോംബ് ആക്രമണത്തിന്റെ 75-ാം വാർഷികം എന്നായിരുന്നു?
2020 ഓഗസ്റ്റിൽ അന്തരിച്ച ശിവജിറാവു പാട്ടീൽ നിലാങ്കേക്കർ ഏത് സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രിയാണ്?
എസ്ബിഐ കാർഡിന്റെ എംഡിയും സിഇഒയും ആയി ആരെയാണ് നിയമിക്കുന്നത്?
വനിതാ ലോക ടീം സ്ക്വാഷ് ചാമ്പ്യൻഷിപ്പ് 2020 നടത്താൻ തീരുമാനിച്ചിരിക്കുന്നത് എവിടെയാണ്?
ഏത് ചൈനീസ് കമ്പനിയാണ് ഐപിഎൽ ടൈറ്റിൽ സ്പോൺസറിൽ നിന്നും പിൻമാറിയത്?
സംസ്ഥാനത്തിന്റെ ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്ക് പ്രയോജനപ്പെടുത്തുന്നതിനായി YSR Cheyutha എന്ന പദ്ധതി ഏത് സംസ്ഥാനത്തു ആണ് ആരംഭിക്കുന്നത്?
സ്വച്ഛ് ഭാരത് ക്രാന്തി' എന്ന പേരിൽ പുസ്തകം പുറത്തിറക്കിയതാരാണ്?
2020 ഓഗസ്റ്റിൽ അന്തരിച്ച കമൽ റാണി വരുൺ ഏത് സംസ്ഥാനത്തെ മന്ത്രി ആയിരുന്നു?
കേരളത്തിലെ ആദ്യ വനിതാ എക്സൈസ് ഇന്‍സ്പെക്ടറായി നിയമിതയായതാര്?