Current Affairs Quiz – Aug 06
സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) കമ്മോഡിറ്റി ഡെറിവേറ്റീവ് അഡ്വൈസറി കമ്മിറ്റി ചെയർമാനായി ആരെയാണ് നിയമിച്ചത്?
ഇപ്പോഴത്തെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
ആറാം ക്ലാസ് മുതൽ പതിനൊന്നാം ക്ലാസ് വരെയുള്ള സ്കൂൾ വിദ്യാർത്ഥികൾക്കായി ''Vidyarthi Vigyan Manthan 2020-21' ആരംഭിച്ചതാര്?
അടുത്തിടെ അന്തരിച്ച ഇബ്രാഹിം അൽകാസി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ആരാണ് 2020 ലെ ക്രിസ്റ്റോഫ് മെറിയക്സ് സമ്മാനം നേടിയത്?
യുകെയിലെ സിൽവർസ്റ്റോണിൽ നടന്ന ബ്രിട്ടീഷ് ഗ്രാൻപ്രിക്സ് 2020 നേടിയതാര്?
അറബ് രാജ്യങ്ങളിൽ ആണവോർജ്ജം ഉത്പാദിപ്പിക്കുന്ന ആദ്യത്തെ രാജ്യം?
2022 ലെ വനിതാ ഫുട്ബോൾ ഏഷ്യൻ കപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം?
കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ പുതിയ പ്രസിഡന്റ് ആരാണ്?
HDFC ബാങ്കിന്റെ അടുത്ത എംഡിയും സിഇഒയും ആയി ആരെയാണ് റിസർവ് ബാങ്ക് അംഗീകരിച്ചത്?