
Current Affairs Quiz – Aug 03
വെർച്വൽ ഗ്ലോബൽ വാക്സിൻ സമ്മിറ്റ് 2020 ആതിഥേയത്വം വഹിച്ചത് ഏത് രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്?
ഏതു മന്ത്രാലയത്തിന്റെ ഒരു പ്രധാന പദ്ധതിയാണ് Unnat Bharat Abhiyan (UBA)?
Mozambique പ്രസിഡന്റ് ആരാണ്?
അന്താരാഷ്ട്ര സൗഹൃദ ദിനം എല്ലാ വർഷവും ഏത് തീയതിയിലാണ് ആചരിക്കുന്നത്?
ആറാമത് ബ്രിക്സ് പരിസ്ഥിതി മന്ത്രിമാരുടെ യോഗത്തിൽ ആരാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്?
ഐക്യരാഷ്ട്ര സംഘടനയുടെ വികസനത്തിനും സമാധാനത്തിനും വേണ്ടിയുള്ള 'ദരിദ്രരുടെ ഗുഡ്വിൽ അംബാസഡറായി' ആരെയാണ് നിയമിച്ചത്?
ഫ്രാൻസിൽ നിന്നുള്ള 36 റാഫേൽ യുദ്ധവിമാനങ്ങളിൽ ആദ്യ അഞ്ച് യുദ്ധവിമാനങ്ങൽ ഇന്ത്യൻ വ്യോമസേനയുടെ ഏത് എയർബേസ് സ്റ്റേഷനിൽ ആണ് ഇറക്കിയത്?
ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 അനുസരിച്ച് താഴെ പറയുന്നതിൽ ഏത് കോഴ്സ് നിർത്തലാക്കും?
2020 ലെ EY World Entrepreneur ആയി ആരാണ് തിരഞ്ഞെടുക്കപ്പെട്ടത്?
നരേന്ദ്ര മോദിയും പ്രവീന്ദ് ജുഗ്നൗത്തും ചേർന്ന് ഏത് രാജ്യത്തിന്റെ സുപ്രീം കോടതി കെട്ടിടം ഉദ്ഘാടനം ചെയ്തു (2020 ജൂലൈ)?