
Current Affairs Quiz – April 27
2019- ലെ പത്മപ്രഭാ പുരസ്കാരം നേടിയത് ?
Which institute has developed an efficient, low-cost electro-catalyst from fish gills that can help develop environmentally friendly renewable energy conversion and storage technologies?
കോവിഡ്-19 ലോക്ഡൗണ്‍കാലത്ത് പാവപ്പെട്ടവര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നല്‍കുന്നത് ഏത് പദ്ധതിയിലൂടെയാണ്
Agriculture Ministry launched which Mobile App to facilitate transportation of food grains?
2020 ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് പുരുഷ വിഭാഗം ജേതാവ് ആര്
Who is Union Minister of State for Labour and Employment?
ഇന്ത്യന്‍ സര്‍ക്കാരിന്റെ സമഗ്ര കോവിഡ്-19 ട്രാക്കിങ് ആപ്ലിക്കേഷന്‍:
Which state becomes first zero COVID-19 state in the country?
പുതിയ വിദേശകാര്യ വക്താവ് ആരാണ്?
World liver day was observed on which date?